സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. ജനറൽ മാനേജർ (ഐടി സ്ട്രാറ്റജി, ആർകിടെക്ചർ ആൻഡ് പ്ലാനിങ്) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(എഎൽഎം) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(എന്റർപ്രൈസ് ആൻഡ് ടെക്നിക്കൽ ആർകിടെക്ചർ) 1, അസി. ജനറൽ മാനേജർ (എന്റർപ്രൈസ് ആൻഡ് ടെക്നിക്കൽ ആർകിടെക്ചർ) 1, ചീഫ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ ആർകിടെക്ചർ) 1, ചീഫ് മാനേജർ(ആപ്ലിക്കേഷൻ ആർകിടെക്റ്റ്) 1, ചീഫ് മാനേജർ (ബിസിനസ് ആർകിടെക്റ്റ്) 2, മാനേജർ (സെക്യൂരിറ്റി ആർകിടെക്റ്റ്) 1, മാനേജർ (ടെക്നോളജി ആർകിടെക്റ്റ്) 2, മാനേജർ(ആപ്ലിക്കേഷൻ ആർകിടെക്റ്റ്) 2, സീനിയർ കൺസൽട്ടന്റ് അനലിസ്റ്റ് 1, ഡാറ്റ ട്രാൻസ്ലേറ്റർ 2, ഡാറ്റ ആർകിടെക്റ്റ് 2, ഡാറ്റ ട്രെയിനർ 1 എന്നിങ്ങനെ ഒഴിവുണ്ട്.

www.sbi.co.in/careers, http://bank/careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂൺ 2. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പ്രായം തൊഴിൽ പരിചയം തുടങ്ങി വിശദവിവരങ്ങൾ website ൽ.

SHARE