വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ആൺ കാഴ്ചകളെ ചോദ്യം ചെയ്തു കൊണ്ട് ഗായിക ബില്ലി ഐലീഷ്

അഞ്ച് ഗ്രാമി പുരസ്കാരം അടക്കം പോപ് സംഗീത രംഗത്ത്  നിരവധി പുരസ്കാരങ്ങൾ നേടിയ ബില്ലി ഐലീഷ് എന്ന 18 വയസ്സുകാരിയാണ്‌ തന്റെ വസ്ത്ര ധാരണ രീതി കാരണം ‘body shaming’ നേരിടേണ്ടി വരുന്നത്. ശരീരം മറച്ചു കൊണ്ടാണ് ഐലീഷ് ആരാധകർക്ക് മുൻപിൽ പാടാറുള്ളത്. ആളുകളുടെ ശ്രദ്ധ തന്റെ ശരീരത്തിലല്ല ഗാനങ്ങളിൽ ആകണമെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് താൻ തന്റെ ശരീരം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കാത്തത് എന്ന് ഈ അമേരിക്കൻ ഗായിക പറയുന്നു. എന്നാൽ ഐലീഷിനെതിരെ അപമാന പ്രചാരണം തുടരുന്നതോടെയാണ് തിങ്കളാഴ്ച മിയാമിയിൽ വെച്ചു നടന്ന ഇവെന്റിൽ തന്റെ വസ്ത്രം ഉരിഞ്ഞു കൊണ്ട് അവർ ആൺ കാഴ്ചകളെ എതിരിട്ടത്.
തുടർന്ന് അവർ പറയുന്നു:

Do you really know me?

You have opinions about my opinions, about my music, about my clothes, about my body.

Some people hate what I wear, some people praise it. Some people use it to shame others, some people use it to shame me.

But I feel you watching… always. And nothing I do goes unseen.

So while I feel your stares, your disapproval or your sighs of relief, if I lived by them, I’d never be able to move.

Would you like me to be smaller? Weaker? Softer? Taller?

Would you like me to be quiet?

Do my shoulders provoke you? Does my chest? Am I my stomach? My hips?

The body I was born with, is it not what you wanted?

If what I wear is comfortable, I am not a woman. If I shed the layers, I am a slut.

Though you’ve never seen my body, you still judge it and judge me for it. Why?

You make assumptions about people based on their size. We decide who they are. We decide what they’re worth.

If I wear more, if I wear less, who decides what that makes me? What that means?

Is my value based only on your perception?

Or is your opinion of me not my responsibility?
Billie Eilish
                          
ഐലീഷ്ന്റെ ‘Bad Guy’ എന്ന ഗാനം ഗ്ലോബൽ ഹിറ്റുകളിൽ ഒന്നാണ്